Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Candidate List

തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം മാ​റ്റി വ​ച്ചു; കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക വൈ​കും

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക വൈ​കു​മെ​ന്ന് സൂ​ച​ന. പ​ട്ടി​ക​യ്ക്ക് അ​ന്തി​മ രൂ​പം ന​ല്‍​കാ​ന്‍ ഞാ​യ​റാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യു​ടെ യോ​ഗം മാ​റ്റി വ​ച്ചു.

അ​ടു​ത്ത​യാ​ഴ്ച​യോ​ടെ ആ​ദ്യ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പു​റ​ത്ത് വി​ടാ​നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ നീ​ക്കം. പാ​ല​ക്കാ​ടും, തൃ​പ്പൂ​ണി​ത്തു​റ​യും ഒ​ഴി​ച്ചു​ള്ള സി​റ്റിം​ഗ് മ​ണ്ഡ​ല​ങ്ങ​ള്‍, സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ള്‍, ധാ​ര​ണ​യാ​യ മ​റ്റ് മ​ണ്ഡ​ല​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ഖ്യാ​പ​നം ന​ട​ത്താ​നാ​യി​രു​ന്നു നീ​ക്കം.

ഇ​ത് മു​ന്നി​ല്‍ ക​ണ്ടാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് നേ​താ​ക്ക​ളും കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള നേ​താ​ക്ക​ളും അ​ട​ങ്ങു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി ഞാ​യ​റാ​ഴ്ച യോ​ഗം ചേ​രാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വ​വു​മാ​യി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി ച​ർ​ച്ച ന​ട​ത്തും.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ര​ണ്ടാം പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ജെ​ഡി-​യു

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ര​ണ്ടാം പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ജെ​ഡി-​യു. 44 പേ​രു​ടെ പ​ട്ടി​ക​യാ​ണ് ഇ​ന്ന് പു​റ​ത്തു​വി​ട്ട​ത്.

മ​ന്ത്രി​മാ​രാ​യ ഷെ​യ്‌​ല മ​ണ്ഡ​ൽ, വി​ജേ​ന്ദ്ര പ്ര​സാ​ദ് യാ​ദ​വ്, ലേ​ഷി സിം​ഗ്, ജ​യ​ന്ത് രാ​ജ് എ​ന്നി​വ​രെ​ല്ലാം ര​ണ്ടാം പ​ട്ടി​ക​യി​ലു​ണ്ട്. ബു​ധ​നാ​ഴ്ച 57 പേ​രു​ടെ ആ​ദ്യ​പ​ട്ടി​ക ജെ​ഡി-​യു പു​റ​ത്തു​വി​ട്ടി​രു​ന്നു.

ഇ​തോ​ടെ ജെ​ഡി-​യു​വി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യും പൂ​ർ​ത്തി​യാ​യി. ആ​കെ 101 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് പാ​ർ​ട്ടി മ​ത്സ​രി​ക്കു​ന്ന​ത്.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ‌ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ​ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Latest News

Up